பொருள் : ന്യായമില്ലാത്ത അല്ലെങ്കില്‍ ന്യായ രഹിതമായ.
எடுத்துக்காட்டு :
മേല്നോട്ടക്കാരന് അന്യായമായ തീരുമാനം എടുത്തു.
ஒத்த சொற்கள் : നീതിക്കുനിരക്കാത്ത
பிற மொழிகளில் மொழிபெயர்ப்பு :
Lacking justification or authorization.
Desire for undue private profit.பொருள் : അനീതി സംബന്ധമായത്.
எடுத்துக்காட்டு :
അവന് എപ്പൊഴും ന്യായവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നു.
ஒத்த சொற்கள் : നീതിവിരുദ്ധമായ, ന്യായവിരുദ്ധമായ
பிற மொழிகளில் மொழிபெயர்ப்பு :
Not equitable or fair.
The inequitable division of wealth.