பொருள் : അന്വേഷണം നടത്തുക
எடுத்துக்காட்டு :
പന്ത്രണ്ട് കോപ്പികള്‍ പരിശോധിക്കപ്പെട്ടു
ஒத்த சொற்கள் : തിരയുക, നോക്കുക, പരിശോധിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കുറച്ച് അറിയുന്നതിനു വേണ്ടി അന്വേഷിക്കുന്നതിന്.
எடுத்துக்காட்டு :
അവന്‍ എന്നോട് താങ്കളെ പറ്റി ചോദിച്ചു.
ஒத்த சொற்கள் : ആരായുക, ചോദിക്കുക, പരിശോധിക്കുക, വിവരം തേടുക, വിസ്‌തരിക്കുക, സമാധാനം ആവശ്യപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു സാധനം രഹസ്യമായി കൈയിലാക്കുക
எடுத்துக்காட்டு :
ചികിത്സകൻ ഒരു പുതിയ രോഗത്തിന്റെ കാരണം തിരഞ്ഞുകൊണ്ടിരിക്കുന്നു
ஒத்த சொற்கள் : തിരയുക
பிற மொழிகளில் மொழிபெயர்ப்பு :
किसी बात या विषय के गूढ़ तत्त्व या रहस्य की जानकारी प्राप्त करना।
चिकित्सक इस नए रोग के कारणों का पता लगा रहे हैं।பொருள் : ഏതെങ്കിലും വിഷയം, വസ്തു മുതലായവയെ സംബന്ധിച്ച് എല്ലാ വസ്തുതകളും അന്വേഷിച്ചറിയുക
எடுத்துக்காட்டு :
സ്ഥാപനം ഈ അഴിമതിയെപ്പറ്റി അന്വേഷണം നടത്തി വരികയാണ്
ஒத்த சொற்கள் : അന്വേഷണംനടത്തുക, വിവരംതേടുക
பிற மொழிகளில் மொழிபெயர்ப்பு :
किसी विषय, वस्तु आदि से संबंधित सभी तथ्यों का अन्वेषण करना।
संस्था इस घोटाले का तथ्यान्वेषण कर रही है।Conduct an inquiry or investigation of.
The district attorney's office investigated reports of possible irregularities.பொருள் : ഏതെങ്കിലും വ്യക്‌തി, വസ്‌തു, സ്ഥലം മുതലായവ നോക്കേണ്ടതിന്.
எடுத்துக்காட்டு :
പോലീസ് കൊലയാളികളെ തിരഞ്ഞു കൊണ്ടിരിക്കുന്നു, എല്ലാ കടയിലും അന്വേഷിച്ചിട്ടും മലർപ്പൊടി കിട്ടിയില്ല.
ஒத்த சொற்கள் : കണ്ടെത്തുക, തപ്പുക, തിരയുക, തേടുക, പരിശോധിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സംസാരത്തിലൂടെ അല്ലെങ്കില്‍ മറ്റു വിധത്തില്‍ അറിവ് കിട്ടുക
எடுத்துக்காட்டு :
ചാരന്‍ ശത്രു പക്ഷത്തിന്റെ ശക്തി അന്വേഷിച്ചു വരുന്നു
பிற மொழிகளில் மொழிபெயர்ப்பு :