பொருள் : ഒരു ഛന്ദസ്
எடுத்துக்காட்டு :
അപരവക്തയുടെ രണ്ടാം ചരണത്തില്‍ രണ്ട നഗണവുമൊരു രഗണവും ഒന്നുവീതം ലഘുവും ഗുരുവും ഉണ്ടായിരിക്കും അതിന്റെ സമചരണത്തില് ഒരു നഗണവും രണ്ട് ജഗണവും ഒരു ഗുരുവും ഉണ്ടാകും
பிற மொழிகளில் மொழிபெயர்ப்பு :
एक छंद।
अपरवक्त के विषम चरण में दो नगण, एक रगण तथा लघु गुरु होते हैं और समचरण में एक नगण दो जगण और गुरु होते हैं।