பொருள் : അശുഭ സൂചകമായ ശകുനം
எடுத்துக்காட்டு :
രാമന് ലങ്കയില്‍ കാലെടുത്ത് വച്ചതും അപശകുനങ്ങള്‍ കാണുവാന്‍ തുടങ്ങി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചീത്ത ലക്ഷണം.
எடுத்துக்காட்டு :
വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെങ്കിലും തുമ്മുന്നത് അശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു.
ஒத்த சொற்கள் : അവലക്ഷണം, അശുഭലക്ഷണം, ശകുനപ്പിഴ
பிற மொழிகளில் மொழிபெயர்ப்பு :