பொருள் : മോഷ്ടിക്കുവാനോ തട്ടിപ്പറിക്കുവാനോ യോഗ്യമായത്.
எடுத்துக்காட்டு :
കള്ളന് അപഹരിക്കാവുന്ന വസ്തുക്കളെല്ലാം ഭാണ്ഡത്തിലാക്കി കടന്നു കളഞ്ഞു.
ஒத்த சொற்கள் : തട്ടിപ്പറിക്കാവുന്ന, പിടിച്ചുപറിക്കാവുന്ന, മോഷ്ടിക്കാവുന്ന
பொருள் : എല്ലാം എടുത്തുകൊണ്ട് പോകുവാന്‍ യോഗ്യമായത്.
எடுத்துக்காட்டு :
അപഹരിക്കാവുന്ന വസ്തുക്കളെല്ലാം കണ്ടിട്ടും അവര്‍ സംയമനം പാലിച്ചു.
ஒத்த சொற்கள் : എടുക്കാവുന്ന
பிற மொழிகளில் மொழிபெயர்ப்பு :