பொருள் : സ്വന്തം നിവാസ സ്ഥാനത്ത് നിന്ന് ബലമായി പുറത്താക്കപ്പെട്ടവര്‍, മറ്റൊരു സ്ഥലത്ത് ശരണം തേടി വന്നവര്‍.
எடுத்துக்காட்டு :
ഭാരതത്തില്‍ ഒരുപാട് വിദേശ അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്.
ஒத்த சொற்கள் : കുടിയേറ്റക്കാര്‍, ശരണാഗതര്‍
பிற மொழிகளில் மொழிபெயர்ப்பு :
An exile who flees for safety.
refugee