பொருள் : ക്ഷൌരം ചെയ്യുന്ന ആള്.
எடுத்துக்காட்டு :
രാമന് ക്ഷുരകന്റെ അടുത്ത് മുടി മുറിക്കുവാന്‍ പോയി.
ஒத்த சொற்கள் : അംബഷ്ഠന്‍, അന്തവസായി, അമ്പിട്ടന്‍, കേശകാരകന്, ക്ഷുരകൻ, ക്ഷുരമുണ്ഡി, ക്ഷുരമർദ്ധി, ക്ഷുരി, ഗ്രാമണി, ചിരപ്പന്‍, ചിരയ്ക്കുന്നവന്, ദിവാകീർത്തി, നാപിതന്‍, നികൃന്തകന്, മുണ്ഡകന്, മുണ്ഡന്, മുണ്ഡി, വളഞ്ചിയന്, ശ്മശ്രു
பிற மொழிகளில் மொழிபெயர்ப்பு :
A hairdresser who cuts hair and shaves beards as a trade.
barber