பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അമ്മ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അമ്മ   നാമം

பொருள் : പ്രായമായ അല്ലെങ്കില് വയസ്സായ സ്ത്രീകളെ ആദരവോടെ ചെയ്യുന്ന സംബോധന

எடுத்துக்காட்டு : അമ്മേ, അമ്മയുടെ കാല്‍ ഉയര്ത്തി വച്ചാലും


பிற மொழிகளில் மொழிபெயர்ப்பு :

बड़ी, बूढ़ी, पूज्य या आदरणीय महिला के लिए आदरपूर्वक संबोधन।

माताजी आप अपना पैर ऊपर कर लीजिए।
अंब, अंबा, अम्ब, अम्बा, अम्मा, अम्माँ, अम्माँजी, अम्मां, अम्मांजी, अम्माजी, माँ, माँ जी, माई, माताजी, मैया

A term of address for an elderly woman.

mother

பொருள் : ജന്മം കൊടുത്ത സ്‌ത്രീ അല്ലെങ്കില് സമുദായം, നിയമം മുതലായവയുടെ മുന്പില്‍ അമ്മയുടെ സ്ഥാനം ലഭിക്കുന്നവള്.

எடுத்துக்காட்டு : എന്റെ അമ്മ സാധു ആയ സ്ത്രീയാണു്‌.പുത്രന് കുപുത്രനായാലും അമ്മ ഒരിക്കലും കുമാതാവാകുന്നില്ല.ശ്യാമ ഷീലയുടെ രണ്ടാനമ്മയാണു്.

ஒத்த சொற்கள் : അംബ, അംബായ, അംബിക, അത്ത, അമ്മച്ചി, അമ്മാര്‍, അമ്മാള്‍, അമ്മി, അമ്മിടി, ആയ, ഉമ്മ, ജനനി, ജനയിത്രീ, ജനിത്രി, തള്ള, തായി, തായ്‌, ധാത്രി, പെറ്റവള്‍, പ്രസവിച്ച സ്ത്രീ, പ്രസു, പ്രായം ചെന്ന സ്ത്രീ, മഠാധ്യക്ഷ, മമ്മ, മമ്മി, മാതാവു്‌, സ്ത്രീ


பிற மொழிகளில் மொழிபெயர்ப்பு :

जन्म देने वाली स्त्री।

पुत्र कुपुत्र हो सकता है लेकिन माता कभी कुमाता नहीं हो सकती।
मेरी माँ एक साध्वी महिला हैं।
अंबा, अम्बा, अम्मा, अम्माँ, अम्मां, अम्मीं, अल्ला, जननी, जन्मदात्री, धात्री, प्रजायिनी, प्रसू, महतारी, माँ, मां, माई, माता, मातारी, मातृ, मातृका, मादर, माया, मैया, वरारणि, वालिदा, शिफा

A woman who has given birth to a child (also used as a term of address to your mother).

The mother of three children.
female parent, mother

பொருள் : ആദരസൂചകമായി ആദരണീയ ആയ സ്ത്രീയുടെ പേരിന്‍ മുന്നില്‍ ചേര്ക്കപ്പെടുന്ന നാമം

எடுத்துக்காட்டு : ഇത് അമ്മ ശ്രീ പാര്വതിയുടെ ക്ഷേത്രമാകുന്നു


பிற மொழிகளில் மொழிபெயர்ப்பு :

एक आदरसूचक शब्द जो किसी पूज्य या आदरणीय स्त्री या देवी के नाम के साथ उनको संबोधित करने के लिए प्रयुक्त होता है।

यह माता पार्वती का मंदिर है।
हम वैष्णव माता के दर्शन के लिए गए थे।
अम्मा, अम्माँ, अम्मां, माँ, मां, माई, माता, मैया

A term of address for a mother superior.

mother