பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അറ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അറ   നാമം

பொருள் : തടിയുടെ അല്ലെങ്കില്‍ ലോഹത്തിന്റെ നാലു വശമുള്ള അടച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന പാത്രം.

எடுத்துக்காட்டு : ഈ പെട്ടി വസ്‌ത്രങ്ങള് കൊണ്ട്‌ നിറച്ചിരിക്കുന്നു. ഈ പെട്ടി വസ്‌ത്രങ്ങള്‍ കൊണ്ട്‌ നിറച്ചിരിക്കുന്നു.

ஒத்த சொற்கள் : അടപ്പം, ഡപ്പ, പെട്ടകം, പെട്ടി, പേടം, പേടകം


பிற மொழிகளில் மொழிபெயர்ப்பு :

* आमतौर पर आयताकार पात्र (कंटेनर) जिसमें ढक्कन हो सकता है।

वह बक्से में स्क्रू ढूँढ़ रहा है।
बकस, बकसा, बक्स, बक्सा, बाक्स

பொருள் : വീട്ടിനകത്ത് ഭിത്തിയില് ഉള്ള ഒരു നിര്മ്മിതി അതില് വസ്തുക്കള് സൂക്ഷിക്കാം

எடுத்துக்காட்டு : നെല്ല് ഈര്പ്പം തട്ടാതേയും എലികള് തിന്നാതേയും സൂക്ഷിക്കുന്നതിനായിട്ട് അറയില് ഇട്ട് വയ്ക്കുക


பிற மொழிகளில் மொழிபெயர்ப்பு :

कमरों में सामान रखने के लिए घर के भीतर छत के नीचे दीवार से लगाकर बनाई हुई पाटन।

अनाज को नमी तथा चूहों से बचाने के लिए उसे परछत्ती में रखा जाता है।
टाँड, टाँड़, दुछत्ती, परछत्ती

Floor consisting of open space at the top of a house just below roof. Often used for storage.

attic, garret, loft