பொருள் : ആരുടേയെങ്കിലും മുന്പില് ലജ്ജ പ്രകടിപ്പിക്കുക.
எடுத்துக்காட்டு :
ഗ്രാമങ്ങളില്‍ ഇന്നും സ്ത്രീകള്‍ പുറമേ നിന്നുള്ള വ്യക്തികളുടെ മുന്പില് ലജ്ജാവതികളാകുന്നു.
ஒத்த சொற்கள் : അവമാനിതനാകുക, ഒഴിഞ്ഞു മാറുക, കൂസുക, തലകുനിക്കുക, നാണം കുണുങ്ങുക, നാണം കെടുക, നാണിക്കുക, മുഖം മറയ്ക്കുക, മുഖം വിവര്ണ്ണമാകുക, ലജ്ജാവിവശമാകുക, ലജ്ജിക്കുക, ശങ്കിക്കുക, സങ്കോചമുണ്ടാകുക, സഭാകമ്പമുണ്ടാകുക
பிற மொழிகளில் மொழிபெயர்ப்பு :