பொருள் : ആര്‍ക്കെങ്കിലും ഏതെങ്കിലും വിഷയത്തെക്കുറിച്ചു ജ്ഞാനം ഉണ്ടാകുന്നതിനു വേണ്ടി പറയുന്ന കാര്യം.
எடுத்துக்காட்டு :
കാലാവസ്ഥാ കേന്ദ്രം മഴയുണ്ടാകാനുള്ള സൂചന അറിയിച്ചിട്ടുണ്ട്.
ஒத்த சொற்கள் : സൂചന
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആലോചന, അറിയിപ്പ് മുതലായവ ഒരുപാട് ആളുകളിലേക്ക് എത്തിക്കുന്നതിനു വേണ്ടി അയക്കുന്ന കത്ത്
எடுத்துக்காட்டு :
ഈ സമതിയിലെ അംഗം ആയതുകൊണ്ട് താങ്കള്‍ക്കും ഈ സര്‍ക്കുലര്‍ ശ്രദ്ധിക്കുക തന്നെ വേണം.
ஒத்த சொற்கள் : വിജ്ഞാപനം, സര്‍ക്കുലര്‍
பிற மொழிகளில் மொழிபெயர்ப்பு :