பொருள் : കോപം അല്ലെങ്കില്‍ അഭിമാനത്താല്‍ കനത്തതും കര്‍ക്കശവുമായ സ്വരത്തില്‍ സംസാരിക്കുക
எடுத்துக்காட்டு :
മുതലാളി വേലക്കാരന്റെ വാക്കുകള്‍ കേട്ടതും ഗര്‍ജ്ജിച്ചു
ஒத்த சொற்கள் : ഗര്ജ്ജിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശബ്ദം എടുത്ത് വിളിക്കുക.
எடுத்துக்காட்டு :
അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഉറക്കെ വിളിക്കുക, ഒച്ചവയ്ക്കുക, കരയുക, കൂകി വിളിക്കുക, നിലവിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
Call out loudly, as of names or numbers.
call outபொருள் : കോപത്താല്‍ ഘോര ശബ്ദം ഉണ്ടാക്കുക
எடுத்துக்காட்டு :
പുറത്ത് പേടികൊണ്ട് സംസാരിക്കില്ല എന്നാല്‍ വീട്ടില്‍ കിടന്ന് അലറും
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഗര്ജ്ജിക്കുക
எடுத்துக்காட்டு :
കാര്‍മേഘം ഗര്‍ജ്ജിക്കുന്നു
ஒத்த சொற்கள் : ഗര്ജ്ജിക്കുക, മുഴങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :
To make or produce a loud noise.
The river thundered below.