பொருள் : കെട്ടിയ വസ്തു അല്ലെങ്കില്‍ തടസം വരുത്തുന്ന സാധനം മാറുന്നത്
எடுத்துக்காட்டு :
എന്റെ മുണ്ട് അഴിഞ്ഞുപോയി താങ്കളുടെ കമ്മീസിന്റെ ബട്ടന് തുറന്നുപോയി
ஒத்த சொற்கள் : തുറക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനുഷ്യരില്ലാതാകുക
எடுத்துக்காட்டு :
കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി
ஒத்த சொற்கள் : ഇല്ലാതാവുക, നശിക്കുക, നഷ്ടപ്പെടുക
பிற மொழிகளில் மொழிபெயர்ப்பு :