பொருள் : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
எடுத்துக்காட்டு :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
ஒத்த சொற்கள் : അവധ്വസ്തം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, പൊടി, ഭസ്മം, രജസ്സ്, രേണു
பிற மொழிகளில் மொழிபெயர்ப்பு :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverization