பொருள் : ഏതെങ്കിലും തകര്‍ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.
எடுத்துக்காட்டு :
ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : തകര്‍ന്ന വസ്തുക്കള്‍, തകര്‍ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.
எடுத்துக்காட்டு :
അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.
எடுத்துக்காட்டு :
ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।
कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।Any materials unused and rejected as worthless or unwanted.
They collect the waste once a week.