பொருள் : ഏതെങ്കിലും പുസ്തകത്തിന്റെ അവസാന ഭാഗം അതില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പറയപ്പെട്ടിരിക്കും.
எடுத்துக்காட்டு :
ഞാന്‍ ഉപസംഹാരം വായിച്ചുതന്നെ നോവല്‍ എപ്രകാരം ആയിരിക്കുമെന്ന് മനസിലാക്കി.
ஒத்த சொற்கள் : ഉപസംഹാരം, പറഞ്ഞുനിറുത്തൽ
பிற மொழிகளில் மொழிபெயர்ப்பு :
किसी पुस्तक का अंतिम प्रकरण जिसमें उसका उद्देश्य संक्षेप में बतलाया गया हो।
मैं उपसंहार पढ़कर ही समझ जाती हूँ कि उपन्यास कैसा है।