பொருள் : കലര്പ്പുള്ളത് അല്ലെങ്കില്‍ പരിശുദ്ധമല്ലാത്തത് അല്ലെങ്കില്‍ മാലിന്യമുള്ള.
எடுத்துக்காட்டு :
ഇത് അശുദ്ധമായ നെയ്യാണ്.
ஒத்த சொற்கள் : മലീമസമായ, മായംകലര്‍ന്ന, വ്യാജമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഗുണമനുസരിച്ചു പവിത്രമല്ലാത്ത.
எடுத்துக்காட்டு :
ഹിന്ദു ധര്‍മ്മം അനുസരിച്ച് ഏതെങ്കിലും അശുദ്ധമായ സ്ഥലത്ത് ഗംഗാജലം തളിച്ചാല്‍ അത് പവിത്രമായിത്തീരും.
ஒத்த சொற்கள் : മലീമസമായ, മാലിന്യമായ
பிற மொழிகளில் மொழிபெயர்ப்பு :