பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അസഭ്യമായ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അസഭ്യമായ   നാമം

பொருள் : നീചന്‍ അല്ലെങ്കില്‍ നികൃഷ്ടന്‍ ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : നീചത്വത്തില്‍ നിന്നു ഉയര്ന്നാലേ സാമൂഹിക വികാസം ഉണ്ടാവുകയുള്ളു. നികൃഷ്ടത കാരണം സമൂഹത്തില്‍ ദുഷ്പ്രവൃത്തികളുടെ സ്വാധീനം കൂടിയിട്ടുണ്ടു്.

ஒத்த சொற்கள் : അധമ, അധ്‌, അറപ്പുളവാക്കുന്ന, അല്പംനായ, അല്പ്നായയ, അശ്ളീലമായ, അസബ്യമായ, കുത്സിതമായ, കുലഹീനനായ, ക്ഷുദ്രമതി ആയ, ക്ഷുദ്രമായ, ചെറ്റത്തരം കാട്ടുന്ന, തരം താഴ്ന്ന, ദുര്മാര്ഗ്ഗവമായ, ദുഷിച്ച, നികൃഷ്ടത, നിന്ദ്യമായ, നീചമായ, മലീമസമായ, വിലകെട്ട, വൃതികെട്ട പെരുമാറ്റമുള്ള, വൃത്തികെട്ട, വൃത്തികെട്ട പെരുമാറ്റമുള്ള, വെറുപ്പുളവാക്കുന്ന, ഹീനമായ


பிற மொழிகளில் மொழிபெயர்ப்பு :

The quality of being morally wrong in principle or practice.

Attempts to explain the origin of evil in the world.
evil, evilness

അസഭ്യമായ   നാമവിശേഷണം

பொருள் : അനുചിതമായ.

எடுத்துக்காட்டு : അവളുടെ അനുചിതമായ വര്ത്തമാനം താങ്കളുമായുള്ള കലഹത്തിനു്‌ കാരണമായി.

ஒத்த சொற்கள் : അനാശാസ്യ, അനുയോജ്യമല്ലാത്ത, അപമര്യാദയായ, അഭവ്യ, അയുക്‌ത, അയോഗ്യമായ, അരുതാത്ത, അശുഭകരമായ, അശ്ളീലമായ, ആഭാസമായ, ഔചിത്യമില്ല്ലാത്ത, കൃത്യമല്ലാത്ത, ചെയ്തുകൂടാത്ത, തെറ്റായ, പാറ്റില്ലാത്ത, പിഴയുള്ള, പൊരുത്തമില്ലാത്ത, വിലക്കപ്പെട്ട, ശരിയല്ലാത്ത


பிற மொழிகளில் மொழிபெயர்ப்பு :

जो संगत या उचित न हो।

उसकी अनुचित बातें आपसी कलह का कारण बन गई।
अनुचित, अनुपयुक्त, अयथार्थ, अयथोचित, अयाथार्थिक, अलीन, अविहित, अवैध, असंगत, असमीचीन, गलत, ग़लत, नामुनासिब, बेजा, विसंगत

Not suitable or right or appropriate.

Slightly improper to dine alone with a married man.
Improper medication.
Improper attire for the golf course.
improper

பொருள் : കേള്ക്കുവാന്‍ കൊള്ളാത്ത

எடுத்துக்காட்டு : അവന്‍ ആര്ക്കും കേള്ക്കുവാന്‍ കൊള്ളാത്ത വാക്കുകളാണ്‍ ഉപയോഗിക്കുന്നത്

ஒத்த சொற்கள் : കേള്ക്കുവാന്‍ കൊള്ളാത്ത, സഭ്യമല്ലാത്ത


பிற மொழிகளில் மொழிபெயர்ப்பு :

जो श्रवन के योग्य न हो।

वह हर एक के लिए अश्रव्य शब्दों का प्रयोग करता है।
अश्रवणीय, अश्रव्य