பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അഹംഭാവം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അഹംഭാവം   നാമം

பொருள் : മറ്റുള്ളവരുടെ കാര്യത്തില്‍ അനാദരവു കാണിച്ചുകൊണ്ട് സ്വന്തം കാര്യം പറഞ്ഞു നടക്കുന്ന പ്രവൃത്തി.

எடுத்துக்காட்டு : അവന്റെ അഹംഭാവമാണ് എല്ലാവരെയും വിഷമിപ്പിക്കുന്നത്.

ஒத்த சொற்கள் : അഹമ്മതി


பிற மொழிகளில் மொழிபெயர்ப்பு :

दूसरे की बातों की उपेक्षा करते हुए अपनी बात कहते चले जाने की क्रिया।

उसकी वितंडा से सभी परेशान हैं।
वितंडा, वितण्डा

பொருள் : പൊങ്ങച്ചം നിറഞ്ഞ അവസ്ഥ.

எடுத்துக்காட்டு : താങ്കളുടെ അഹങ്കാരം കാരണം ജോലിക്കാരന്‍ പണി വിട്ടിട്ടു പോയി.

ஒத்த சொற்கள் : അഹങ്കാരം, ധാര്ഷ്ട്ര്യം, പൊങ്ങച്ചം


பிற மொழிகளில் மொழிபெயர்ப்பு :

दर्प या दंभ से भरे होने की अवस्था या भाव।

आपकी दर्पिता के कारण मज़दूर काम छोड़कर चले गये।
दंभपूर्णता, दंभिता, दर्पपूर्णता, दर्पिता

Overbearing pride evidenced by a superior manner toward inferiors.

arrogance, haughtiness, hauteur, high-handedness, lordliness

பொருள் : ഞാന്‍ ആകുന്ന അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നു എന്ന ഭാവം

எடுத்துக்காட்டு : അഹംഭാവം ഉപേക്ഷിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കുകയുള്ളു


பிற மொழிகளில் மொழிபெயர்ப்பு :

मनुष्य में होनेवाला यह ज्ञान या धारणा कि मैं हूँ या मैं करता हूँ तथा मेरी औरों से पृथक एवं स्वतंत्र सत्ता है।

अहं को त्यागकर ही मोक्ष पाया जा सकता है।
अस्मिता, अहं, अहं तत्व, अहंभाव, आत्म तत्व, मैं भाव

An inflated feeling of pride in your superiority to others.

ego, egotism, self-importance

பொருள் : അനുചിതമായ തന്റേടം കാണിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

எடுத்துக்காட்டு : അവന്റെ ധിക്കാരം നാള്ക്കുനാള്‍ വര്ദ്ധിച്ചു വരുന്നു.

ஒத்த சொற்கள் : അഹങ്കാരം, ധാര്ഷ്ട്യം, ധിക്കാരം


பிற மொழிகளில் மொழிபெயர்ப்பு :

ढीठ होने की अवस्था या भाव।

उसकी ढिठाई दिनों-दिन बढ़ती ही जा रही है।
अशालीनता, खिली, गुस्ताख़ी, गुस्ताखी, ढिठाई, ढीठता, ढीठपन, ढीठा, धृष्टता, शोख़ी, शोखी

Fearless daring.

audaciousness, audacity, temerity

അഹംഭാവം   നാമവിശേഷണം

பொருள் : അഹങ്കാരം അല്ലെങ്കില്‍ അഭിമാനം കൊണ്ടു നിറഞ്ഞ.

எடுத்துக்காட்டு : അഹങ്കാരമുള്ള വ്യക്‌തി സമാജത്തിനു്‌ ശാപമാണു്.

ஒத்த சொற்கள் : അകനിന്ദ, അധികപ്രസംഗം, അധികാരഭാവം, അവലേപം, അവഷ്ടംഭം, അഹംബുദ്ധി, അഹങ്കാരം, അഹന്ത, അഹമ്മതി, അഹമ്മമത, ആവശ്യമില്ലാതെ തലയിടല്‍, ഔദ്ധത്യം, കെറുവു്‌, ചിത്തോദ്രേകം, ഞാനെന്ന ഭാവം, ഡംഭം, ധാര്ഷ്ട്യം, ഭള്ളൂ്, ഭാവം, മദം, മിദ്ധ്യാഗര്വം, സ്മയം


பிற மொழிகளில் மொழிபெயர்ப்பு :