பொருள் : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.
எடுத்துக்காட்டு :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
ஒத்த சொற்கள் : അഭിനീതി, ആട്ടം, ഓട്ടന്തുള്ളല്‍, കഥകളി, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.
எடுத்துக்காட்டு :
ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്.
ஒத்த சொற்கள் : ആംഗ്യഭാഷ
பிற மொழிகளில் மொழிபெயர்ப்பு :
A deliberate and vigorous gesture or motion.
gesticulationபொருள் : കാവ്യശാസ്ത്രത്തിലെ കായികമായ അനുഭാവം
எடுத்துக்காட்டு :
നായികയുടെ ആംഗികാഭിനയം അതി സുന്ദരമായിരിക്കുന്നു
ஒத்த சொற்கள் : ആംഗികം, ആംഗികാഭിനയം
பிற மொழிகளில் மொழிபெயர்ப்பு :