பொருள் : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.
எடுத்துக்காட்டு :
ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.
ஒத்த சொற்கள் : അടുക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്തു മുതലായവ തന്റെ സ്ഥലത്ത് നിന്ന് മുകളിലേക്ക് വരുക അല്ലെങ്കില്‍ കാണപ്പെടുക
எடுத்துக்காட்டு :
സൂര്യന്‍ കിഴക്ക് ഉദിക്കുന്നു
ஒத்த சொற்கள் : ഉദിക്കുക, പ്രത്യക്ഷപ്പെടുക, പ്രവഹിയ്ക്കുക, വരുക
பிற மொழிகளில் மொழிபெயர்ப்பு :