பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ആതപത്രം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ആതപത്രം   നാമം

பொருள் : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

எடுத்துக்காட்டு : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

ஒத்த சொற்கள் : കുട, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


பிற மொழிகளில் மொழிபெயர்ப்பு :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella

பொருள் : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്ക്ക് മുകളിലായി കാണപ്പെടുന്ന കുട

எடுத்துக்காட்டு : പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട

ஒத்த சொற்கள் : കുട, ഛത്രം


பிற மொழிகளில் மொழிபெயர்ப்பு :

राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।

प्राचीन काल में छत्रपति राजा छत्र धारण करते थे।
छत्र