பொருள் : ശക്തിശാലിയായി ഇരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി അവന്‍ പ്രതിദിനം വ്യായാമം ചെയ്യുന്നു.
ஒத்த சொற்கள் : കായ ബലം, ശരീര ബലം
பிற மொழிகளில் மொழிபெயர்ப்பு :
शक्तिशाली होने की अवस्था या भाव।
शरीर की बलिष्ठता के लिए वह प्रतिदिन व्यायाम करता है।பொருள் : ശരീരത്തിന്റെ ബലം
எடுத்துக்காட்டு :
പോഷക ആഹാരം കിട്ടിയില്ലെങ്കില്‍ ആരോഗ്യം നഷ്ടമാകും.
ஒத்த சொற்கள் : കായബലം, ശരീരബലം
பிற மொழிகளில் மொழிபெயர்ப்பு :
शरीर का बल।
पौष्टिक भोजन न मिलने पर ताक़त कम हो जाती है।Physical energy or intensity.
He hit with all the force he could muster.பொருள் : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.
எடுத்துக்காட்டு :
ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.
ஒத்த சொற்கள் : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ഉണർവ്വ്, ഉത്സാഹം, ഉന്മോഷം, കരുത്ത്, കെല്പ്, ചുറുചുറുക്ക്, ത്രാണി, പാടവം, വെളിവ്, ശരീരസുഖം, സുഖം, സ്വാസ്ഥ്യം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രോഗമില്ലാത്ത അവസ്ഥ
எடுத்துக்காட்டு :
ആരോഗ്യത്തോടെ ഇരിക്കുന്നതിന് നിത്യവും പ്രാണായാമം ചെയ്യുന്നത് ഉത്തമമാകുന്നു
பிற மொழிகளில் மொழிபெயர்ப்பு :
निरोग होने की अवस्था या रोग का अभाव।
निरोगता बनाए रखने के लिए नियमित प्राणायाम करना चाहिए।