பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ആള്പാര്പ്പില്ലാത്ത என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ആള്പാര്പ്പില്ലാത്ത   നാമവിശേഷണം

பொருள் : ആള്പാര്പ്പില്ലാത്ത ദ്വീപിനെ കുറിച്ച് അല്ലെങ്കില് ആള്പാര്പ്പില്ലാത്ത ദ്വീപിനെ സംബന്ധിച്ചത്.

எடுத்துக்காட்டு : ആള്പാര്പ്പില്ലാത്ത ദ്വീപിലെ അന്തരീക്ഷം നന്നായിരിക്കും.

ஒத்த சொற்கள் : ജനവാസമില്ലാത്ത


பிற மொழிகளில் மொழிபெயர்ப்பு :

प्रायद्वीप का या प्रायद्वीप से संबंधित।

प्रायद्वीपीय जलवायु अच्छा होता है।
प्रायद्वीपीय

Of or forming or resembling a peninsula.

Peninsular isolation.
peninsular

பொருள் : ഉള്ളു പൊള്ളയായ അല്ലെങ്കില്‍ ശൂന്യമായ സ്ഥലം.

எடுத்துக்காட்டு : ഭിക്ഷക്കാരന്റെ ഒഴിഞ്ഞ പാത്രത്തില്‍ വഴിപോക്കന്‍ കുറച്ചു പൈസ ഇട്ടു കൊടുത്തു.

ஒத்த சொற்கள் : അകത്തൊന്നുമില്ലാത്ത, ആളില്ലാത്ത, ഉപേക്ഷിച്ച, ഒഴിഞ്ഞ, കാലിയാക്കിയ, കാലിയായ, പൊള്ളയായ, രിക്തമായ, ശുന്യമായ


பிற மொழிகளில் மொழிபெயர்ப்பு :

जिसमें अंदर का स्थान शून्य हो या जो भरा न हो।

भिखारी के रिक्त पात्र में राहगीर ने कुछ पैसे डाल दिये।
अवस्तु, ख़ाली, खाली, रिक्त, रिता, रीता, शून्य

Holding or containing nothing.

An empty glass.
An empty room.
Full of empty seats.
Empty hours.
empty

பொருள் : ഏതെങ്കിലും സമയത്ത് ആള്പാര്പ്പ് ഉണ്ടായിരുന്ന സ്ഥലം ഇപ്പോള്‍ എന്തെങ്കിലും കാരണം കൊണ്ട് ആള്ക്കാരില്ലാതാവുന്നത്.

எடுத்துக்காட்டு : ഈയിടെയാ‍യി മിക്ക‍ ഗ്രാമവാസികളും വിജനമായ ഗ്രാമത്തിലല്ല, പട്ടണത്തിലാണ് താമസിക്കാന് ഇഷ്ടപ്പെടുന്നത്.

ஒத்த சொற்கள் : ജനവാസമില്ലാത്ത, വിജനമാ‍യ


பிற மொழிகளில் மொழிபெயர்ப்பு :

जो किसी समय बसा हो पर अब किसी कारण से निर्जन हो गया हो।

आजकल अधिकतर गाँववासी भी शहर में रहना पसंद करते हैं न कि उजाड़ गाँव में।
उजड़ा, उजर, उजरा, उजाड़, उजार, उज्जट, वीरान