உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഏതെങ്കിലും വിശിഷ്ട അല്ലെങ്കില്‍ നിശ്ചയിക്കപ്പെട്ട അവസ്ഥ അല്ലെങ്കില്‍ സ്ഥിതിയിലായിരിക്കുക.
எடுத்துக்காட்டு : ഞാന്‍ ശരിയാവുന്നു.
ஒத்த சொற்கள் : ആകുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
किसी विशिष्ट या निश्चित अवस्था या स्थिति में होना।
Be in some specified state or condition.
பொருள் : എന്തെങ്കിലും കാര്യം ചെയ്യാനുളള യോഗ്യത ഉണ്ടാവുക അല്ലെങ്കില്‍ ചെയ്യുന്നതില്‍ സമര്ത്ഥനാവുക.
எடுத்துக்காட்டு : മനോഹറിന് വിമാനം പറത്താന്‍ കഴിയും
ஒத்த சொற்கள் : കഴിയുക, സാധിക്കുക
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
कुछ करने के योग्य होना या कुछ करने में समर्थ होना।
பொருள் : എവിടെയെങ്കിലും സ്ഥിതി ചെയ്യുക അല്ലെങ്കില്‍ നിശ്ചിത സ്ഥിതിയില്‍ ചെയ്യുക.
எடுத்துக்காட்டு : ഹിമാലയം ഭാരതത്തിന്റെ വടക്കാകുന്നു.
कहीं स्थित होना या एक निश्चित स्थिति में होना।
Be located or situated somewhere. Occupy a certain position.
நிறுவு