பொருள் : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
எடுத்துக்காட்டு :
വനവാസത്തിന്റെ ഇടക്കു ശ്രീരാമന് പഞ്ചവടിയില്‍ തന്റെ ആശ്രമം ഉണ്ടാക്കി.
ஒத்த சொற்கள் : ഉടജം, ഋഷിമാരുടെ വാസ സ്ഥാനം, ഋഷിവാടം, ഗുരുകുലം, പര്‍ണ്ണകുടീരം, പര്‍ണ്ണശാല, മഠം
பிற மொழிகளில் மொழிபெயர்ப்பு :
The abode of a hermit.
hermitage