பொருள் : എതിന്റെയെങ്കിലും ആശ്രയം അല്ലെങ്കില്‍ അവലംബം നേടുന്നത്
எடுத்துக்காட்டு :
വെള്ള കുഷ്ടം രക്തം, മാംസം, മേദസ്സ് മുതലായ ധാതുക്കള്‍ മുതലായവയില്‍ ആശ്രയിക്കപ്പെട്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആരുടേയെങ്കിലും ആശ്രയത്തില്‍ കഴിയുന്ന.
எடுத்துக்காட்டு :
പരാന്നഭോജിയായ ചെടി മറ്റു ചെടികളെ ആശ്രയിക്കപ്പെട്ടിരിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആശ്രയിക്കാന്‍ അല്ലെങ്കില്‍ അവലംബിക്കുവാന്‍ യോഗ്യമായ
எடுத்துக்காட்டு :
അവലംബിച്ച വഴിയിലൂടെ നാം ലക്ഷ്യത്തില്‍ എത്തിച്ചേരും
ஒத்த சொற்கள் : അവലംബിച്ച, അവലംബിത, ആധാരമാക്കിയ
பிற மொழிகளில் மொழிபெயர்ப்பு :