பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ആശ്രയിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ആശ്രയിക്കുക   ക്രിയ

பொருள் : ഏതെങ്കിലും ഒരു കാര്യത്തിനായിട്ട് ഈശ്വരനോട് അപേക്ഷിക്കുക

எடுத்துக்காட்டு : കര്ഷ്കൻ മഴയ്ക്ക് ആയി ഈശ്വരനോട് അപേക്ഷിച്ചു

ஒத்த சொற்கள் : അപേക്ഷിക്കുക, ആവശ്യപ്പെടുക, പ്രാർത്ഥിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

किसी कार्य अथवा बात के लिए ईश्वर आदि से प्रार्थना करना।

किसान वर्षा के लिए भगवान से मना रहे हैं।
मनाना

பொருள் : എവിടേയ്ക്ക് എങ്കിലും പോകുന്നതിനായി ഏതെങ്കിലും തരത്തിലുള്ള വാഹനം അല്ലെങ്കില്‍ വഴി ഉപയോഗപ്പെടുത്തുക

எடுத்துக்காட்டு : മുംബൈ പോകാനായി ഞാന്‍ പത്തുമണിയുടെ തീവണ്ടി പിടിച്ചുഞങ്ങള്‍ അങ്ങോട്ട് പോകുന്നതിനായി ഒരു റിക്ഷ വിളിച്ചു

ஒத்த சொற்கள் : ഒച്ചവയ്ക്കുക, ക്ഷണിക്കുക, വിളിക്കുകപിടിക്കുക

பொருள் : സരക്ഷണത്തിന് വേണ്ടി ഒരിടത്ത് താമസിക്കുക

எடுத்துக்காட்டு : ഞങ്ങൾ കൊടുങ്കാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി അവരെ ആശ്രയിച്ചു


பிற மொழிகளில் மொழிபெயர்ப்பு :

* सुरक्षा, आराम आदि के लिए किसी स्थिति में जाना।

हमने तूफान से बचने के लिए आश्रय लिया।
लेना

To get into a position of having, e.g., safety, comfort.

Take shelter from the storm.
take

பொருள் : മതപരമായ ഏതെങ്കിലും ഒരു കാര്യത്തില് വിശ്വാസവും ശ്രദ്ധയും കാത്തു സൂക്ഷിക്കുക

எடுத்துக்காட்டு : ഞാന് നിരാകാരനായ ഈശ്വരനില് വിശ്വസിക്കുന്നു

ஒத்த சொற்கள் : അർപ്പിക്കുക, നമ്പുക, ബോദ്ധ്യമാവുക, വിശ്വസിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

धार्मिक दृष्टि से किसी बात पर श्रद्धा या विश्वास करना।

मैं निराकार ईश्वर को मानता हूँ।
मानना

பொருள் : ആശ്രയിക്കുക

எடுத்துக்காட்டு : കരാറുകാരൻ നിശ്ചിതസമയത്ത് പണി പൂർത്തിയാക്കാൻ വേണ്ടി ധാരാളം ഉപകരാറുകാരെ ആശ്രയിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

किसी व्यक्ति से कोई वस्तु, साहस, मानसिक या आर्थिक सहायता आदि प्राप्त करना।

ठेकेदार ने समय पर काम पूरा करने के लिए कई उप-ठेकेदारों का सहारा लिया।
सहारा लेना

பொருள் : ആത്മാഭിമാനത്തിന് വേണ്ടി പരസ്പരം ആശ്രയിക്കുക

எடுத்துக்காட்டு : അവൻ ശർമ്മജോഷിനോടൊപ്പം എന്റെ സ്നേഹിതനെ ആശ്രയിച്ചു


பிற மொழிகளில் மொழிபெயர்ப்பு :

आभार, सम्मान या अपनापन प्रदर्शित करने हेतु एक दूसरे का हाथ (अंगुलियों सहित हथेली) पकड़ना।

उसने गर्मजोशी के साथ अपने मित्र से हाथ मिलाया।
हाथ मिलाना

Take someone's hands and shake them as a gesture of greeting or congratulation.

shake hands