உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : കിണറില്‍ നിന്നു വെള്ളം എടുക്കാന്‍ ഉപയോഗിക്കുന്ന കപ്പി എന്നു പേരുള്ള സാധനത്തിലെ പാത്രം.
எடுத்துக்காட்டு : തൊട്ടി കയറില്‍ നിന്നു പൊട്ടി കിണറ്റില്‍ വീണു.
ஒத்த சொற்கள் : തൊട്ടി, നിപാനം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
ढेंकुली नामक सिंचाई के साधन में का वह पात्र जिससे कुएँ आदि से पानी निकाला जाता है।
பொருள் : മണ്ണ്, കല്ല് എന്നിവ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വലിയ പാത്രം അതില്‍ പശുക്കള്‍ക്ക് തീറ്റയിട്ട് കൊടുക്കുന്നു
எடுத்துக்காட்டு : രാമൂ കാളകള്‍ക്ക് തൊട്ടിയില്‍ തീറ്റയും വെള്ളവും കൊടുക്കുന്നു
ஒத்த சொற்கள் : ചരുവം, തൊട്ടി, നിപാനം, പാത്രം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
मिट्टी, कंकड़ आदि का बना वह बड़ा बरतन जिसमें पशुओं को चारा दिया या पानी पिलाया जाता है।
A container (usually in a barn or stable) from which cattle or horses feed.
நிறுவு