பொருள் : നൂറ്റി നാല്‍പ്പത്തി ഒന്നു നക്ഷത്രങ്ങള്‍ അടങ്ങിയതും കാര്‍ത്തിക മുക്കാലും, രോഹിണി, മകയിരത്തിന്റെ ആദ്യ രണ്ടു പാദവുമുള്ള പന്ത്രണ്ടു രാശികളില് രണ്ടാമത്തെ രാശി.
எடுத்துக்காட்டு :
ഇടവരാശിയുടെ ചിഹ്നം കാളയാണ്.
ஒத்த சொற்கள் : ഇടവം രാശി, വൃഷഭരാശി
பிற மொழிகளில் மொழிபெயர்ப்பு :
The second sign of the zodiac. The sun is in this sign from about April 20 to May 20.
bull, taurus, taurus the bull