பொருள் : ചുരുട്ടിയ മുഷ്ടി അല്ലെങ്കില്‍ മുഷ്ടി കൊണ്ടുള്ള പ്രഹരം.
எடுத்துக்காட்டு :
ചിലപ്പോഴൊക്കെ മുഷ്ടി കൊണ്ടുള്ള പ്രഹരം ജീവനു വരെ ഭീഷണിയാണ്.
ஒத்த சொற்கள் : മുഷ്ടി കൊണ്ടുള്ള പ്രഹരം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഗുസ്തിയിലെ ഒരു അടവ്
எடுத்துக்காட்டு :
ഗുസ്തിക്കാരന് എതിരാളിയുടെ കാലില്‍ ഇടിച്ച് വീഴ്ത്തി
பிற மொழிகளில் மொழிபெயர்ப்பு :