பொருள் : മുളച്ചു വരുന്ന വിത്തില്‍ നിന്നു പുറത്തുവരുന്നതും പുതിയ ഇലകള്‍ പുറത്തുവരുന്നതുമായ ചെറിയതും കോമളവുമായ ഭാഗം.
எடுத்துக்காட்டு :
വയലില്‍ കടലയുടെ മുള പുറത്തു വന്നു.
ஒத்த சொற்கள் : അലങ്കല്‍, കുരുപ്പ, തരുണകം, പല്ലവം, പല്ലവകം, പ്രതാനം, പ്രരോഹം, മുള
பிற மொழிகளில் மொழிபெயர்ப்பு :
A newly grown bud (especially from a germinating seed).
sprout