பொருள் : എത്രയുണ്ടോ അത്രയും കൂടി ചേര്‍ന്നത്.
எடுத்துக்காட்டு :
കുറച്ചു വര്‍ഷങ്ങളായി എന്റെ ഗ്രാമത്തില്‍ തൊഴിലില്ലാത്തവര്‍ ഇരട്ടിയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : രണ്ട്മടങ്ങ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എത്രയാണോ ഉള്ളത് അതിലും അത്ര അധികം
எடுத்துக்காட்டு :
ഈ കടക്കാരന് ചില സാധനങ്ങള്‍ക്ക് ഇരട്ടി വിലയ്ക്ക് വില്‍ക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :