பொருள் : ഏതെങ്കിലും പുസ്തകം എന്നിവ അച്ചടിച്ച് വരിക
எடுத்துக்காட்டு :
അവന്റെ കവിതയുടെ മറ്റൊരു പുതിയ പുസ്തകം കൂടി പുറത്ത് വന്നു
ஒத்த சொற்கள் : പുറത്തുവരിക, പ്രകാശനംചെയ്യുക, പ്രസിദ്ധീകരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
எடுத்துக்காட்டு :
സീത അവളുടെ കോപം വിഴുങ്ങി
ஒத்த சொற்கள் : ഗ്രസിക്കുക, വിഴുങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മുകളില്‍ നിന്ന് താഴേക്ക് ഇറക്കുക
எடுத்துக்காட்டு :
മോഹന്‍ ട്രക്കില്‍ നിന്ന് സാധനങ്ങള്‍ ഇറക്കികൊണ്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
Move something or somebody to a lower position.
Take down the vase from the shelf.