பொருள் : സന്തോഷത്തോടെ തുള്ളിച്ചാടുക
எடுத்துக்காட்டு :
ജോലി കിട്ടിയെന്നറിഞ്ഞതും മനോഹരന് തുള്ളിച്ചാടുവാന്‍ തുടങ്ങി
ஒத்த சொற்கள் : തുള്ളിച്ചാടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വീണ്ടും വീണ്ടും മുന്നോട്ടും പിന്നോട്ടും മുകളിലേയ്ക്കും താഴേക്കും അല്ലെങ്കില്‍ അവിടേയും ഇവിടേയും ആവുക.
எடுத்துக்காட்டு :
പച്ച പുതച്ച വിളകള്‍ കാറ്റില്‍ അലയടിച്ചുകൊണ്ടിരുന്നു.
ஒத்த சொற்கள் : അലയടിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
बार-बार आगे-पीछे, ऊपर-नीचे या इधर-उधर होना।
हरी-भरी फसलें हवा में लहरा रही हैं।To extend, wave or float outward, as if in the wind.
Their manes streamed like stiff black pennants in the wind.பொருள் : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക
எடுத்துக்காட்டு :
കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു
ஒத்த சொற்கள் : ഉലയുക
பிற மொழிகளில் மொழிபெயர்ப்பு :
अपने स्थान पर कुछ इधर-उधर होना।
हवा में पत्ते हिल रहे हैं।