பொருள் : ഭിത്തി ഉണ്ടാക്കാനുള്ള വാർത്ത മണ്ണിന്റെ നാലു വശങ്ങളോടു കൂടിയ നീളമുള്ള വിശേഷപ്പെട്ട കഷണം.
எடுத்துக்காட்டு :
ഈ വീടിന്റെ നിർമ്മാണത്തില്‍ ഏകദേശം ഒരു ലക്ഷം ഇഷ്‌ടിക ഉപയോഗിച്ചിട്ടിട്ടുണ്ട്.
ஒத்த சொற்கள் : കട്ട, ചുടുകട്ട, ചെങ്കല്ല്
பிற மொழிகளில் மொழிபெயர்ப்பு :
Rectangular block of clay baked by the sun or in a kiln. Used as a building or paving material.
brickபொருள் : എന്തെങ്കിലും പ്രത്യേക ഉദ്ദേശ്യത്തോടെ ഉണ്ടാക്കിയിട്ടുള്ളതും വീട് നിര്മ്മിക്കുന്ന സാമാനമായി ഉപയോഗിക്കുന്നതുമായ നിശ്ചിത ആകൃതിയുള്ള കല്ലുകഷണം.
எடுத்துக்காட்டு :
ഈ വീടിന്റെ ഭിത്തികള്‍ മാര്ബിള്‍ കല്ലു കൊണ്ടാണ് നിര്മ്മിച്ചിരിക്കുന്നത്.
ஒத்த சொற்கள் : കട്ട, കല്ല്, താബൂക്ക്
பிற மொழிகளில் மொழிபெயர்ப்பு :
Building material consisting of a piece of rock hewn in a definite shape for a special purpose.
He wanted a special stone to mark the site.பொருள் : കെട്ടിട നിര്മ്മാണത്തിനായി ഉപയോഗിക്കുന്ന കല്ല്
எடுத்துக்காட்டு :
ഈ മന്ദിരം മാര്ബിള്‍ എന്ന് പേരുള്ള ഇഷ്ടിക കൊണ്ടാണ്‍ നിര്മ്മിച്ചിരിക്കുന്നത്
ஒத்த சொற்கள் : കല്ല്, ചെങ്കല്ല്
பிற மொழிகளில் மொழிபெயர்ப்பு :
वह तोड़ा हुआ पत्थर जो इमारत बनाने में काम आता है।
यह मंदिर संगमरमर नामक इमारती पत्थर से बना है।Building material consisting of a piece of rock hewn in a definite shape for a special purpose.
He wanted a special stone to mark the site.