பொருள் : ധരിക്കാനുള്ള വസ്ത്രം.; ഇന്നു സ്കൂളില്‍ എല്ലാവരും പാരമ്പരിക വസ്ത്രമാണു ധരിക്കുന്നതു.
எடுத்துக்காட்டு :
ஒத்த சொற்கள் : അംശു, അലക്കിയ വസ്ത്രം, കയലി, തുകില്‍, നിവസനം, നിവാസനം, നെയ്തുണ്ടാക്കിയ തുണി, മാറ്റു്, മുണ്ടു്, ലുങ്കി, വസി, വാസനം, വിഴുപ്പു്, വർണ്ണം
பிற மொழிகளில் மொழிபெயர்ப்பு :
A covering designed to be worn on a person's body.
article of clothing, clothing, habiliment, vesture, wear, wearableபொருள் : അരക്കെട്ടില്‍ നിന്ന് കാല്മു്ട്ടുകള്ക്കു് താഴേ വരെ മൂടുന്നതിനു വേണ്ടി അരക്കെട്ടിനോട് ചേർത്ത് ധരിക്കുന്ന ഒരു വസ്ത്രം.
எடுத்துக்காட்டு :
മുണ്ടും, കുപ്പായവും ഞങ്ങളുടെ ദേശീയവസ്ത്രമാണ്.
ஒத்த சொற்கள் : ഉടുതുണി, ദോത്തി, മുണ്ട്
பிற மொழிகளில் மொழிபெயர்ப்பு :
A long loincloth worn by Hindu men.
dhoti