பொருள் : ശരീരത്തിലെ മാംസം ഉണങ്ങുന്നത്
எடுத்துக்காட்டு :
രോഗിയുടെ ശരീരം ഓരോ ദിവസം കഴിയുന്തോറും ഉണങ്ങിക്കൊണ്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
किसी चीज का उपयोग या व्यय आरम्भ होना।
जब मिठाई में तुम्हारा हाथ लगा है तब वह दूसरों के लिए कैसे बचेगी।பொருள் : ക്ഷീണിക്കുക
எடுத்துக்காட்டு :
രോഗിയുടെ ശരീരം പ്രത് ദിനം ക്ഷീണിച്ച് വരുന്നു
ஒத்த சொற்கள் : ക്ഷയിക്കുക, ക്ഷീണിക്കുക, മെലിയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആര്‍ദ്രത, നനവ് മുതലായവ മാറുക.
எடுத்துக்காட்டு :
ചെറിയ ചെറിയ ചെടികള്‍ നല്ല വെയില് കാരണം ഉണങ്ങിപ്പോകുന്നു.
ஒத்த சொற்கள் : വരളുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ജലം അല്ലെങ്കില്‍ ഈര്‍പ്പം എന്നിവ കുറയുക
எடுத்துக்காட்டு :
ഭയങ്കര ചൂട് കാരണം ചെറിയ ചെറിയ കുളങ്ങള്‍ ഉണങ്ങി പോയികൊണ്ടിരിക്കുന്ന്
ஒத்த சொற்கள் : വരളുക
பிற மொழிகளில் மொழிபெயர்ப்பு :
जल, नमी आदि का न रहना या कम हो जाना।
अत्यधिक गर्मी के कारण छोटे-छोटे तालाब सूख रहे हैं।