பொருள் : ജീവിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
ജീവന്‍ ഉള്ളതു വരെ ആശ ഉണ്ടാകും.
ஒத்த சொற்கள் : ഉന്മേഷം, ഉയിരു്, ഊര്ജ്ജസ്വലത, ഓജസ്സു്, കാന്തം, ചേതനത്വം, ചൈതന്യം, ചൈതന്യവത്തായ അംശം, ജന്മം, ജീവചൈതന്യം, ജീവനം, ജീവന്‍, ജീവശക്തി, ജീവ്യം, ജ്യേഷ്ഠം, പശു, പ്രസരിപ്പു, പ്രാണന്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ശാന്തത അല്ലെങ്കില് ആരോഗ്യം ഉണ്ടാകുന്ന അവസ്ഥ.
எடுத்துக்காட்டு :
ചിട്ടയായ വ്യായാമത്തില്‍ നിന്ന് ആരോഗ്യം ശരിയാകും.
ஒத்த சொற்கள் : അഗദം, അനാമയം, അനുന്മാ ദം, അയക്ഷ്മം, അരോഗത, ആരോഗ്യം, ഉത്സാഹം, ഉന്മോഷം, കരുത്ത്, കെല്പ്, ചുറുചുറുക്ക്, ത്രാണി, പാടവം, വെളിവ്, ശരീരസുഖം, സുഖം, സ്വാസ്ഥ്യം
பிற மொழிகளில் மொழிபெயர்ப்பு :