பொருள் : ശ്രേഷ്ഠത മുതലായവ കൂടുതലുള്ള അല്ലെങ്കില്‍ ഗൌരവമുള്ള.
எடுத்துக்காட்டு :
ഞങ്ങളുടെ വാക്കിനേക്കാള്‍ ഗുരുവിന്റെ വാക്കുകള്‍ മഹത്ത്വമുള്ളതാണ്.
ஒத்த சொற்கள் : മഹത്തരമായ, മഹത്ത്വമുള്ള, വിശിഷ്ടമായ, ശ്രേഷ്ഠമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളരെ നല്ലതായ.
எடுத்துக்காட்டு :
രാമചരിത മാനസം തുളസീ ദാസിന്റെ ഒരു ശ്രേഷ്ഠമായ കൃതിയാണ്.
ஒத்த சொற்கள் : ശ്രേഷ്ഠമായ
பிற மொழிகளில் மொழிபெயர்ப்பு :
जो बहुत अच्छा हो।
राम चरित मानस गोस्वामी तुलसीदास की एक उत्तम कृति है।பொருள் : ആചാരാനുഷ്ടാനങ്ങളാലും നീതിപരമായ കാഴ്ച്ചപ്പാടിനാലും ഉന്നതമായത്
எடுத்துக்காட்டு :
നാം നമ്മുടെ പൂര്‍വികരുടെ ഉന്നതമായ ആദര്‍ശങ്ങളെ പാലിക്കണം
ஒத்த சொற்கள் : ഉത്കൃഷ്ടമായ, ഉന്നതമായ, മഹത്തായ, ശ്രേഷ്ടമായ
பிற மொழிகளில் மொழிபெயர்ப்பு :