பொருள் : ആരെയെങ്കിലും ഉത്തേജിപ്പിക്കുക
எடுத்துக்காட்டு :
രാമു എന്നെ പ്രകോപിപ്പിച്ചു എനിക്ക് ശ്യാമുമായിട്ട് വഴക്കിടേണ്ടി വന്നു
ஒத்த சொற்கள் : പ്രകോപിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചിരിപ്പിക്കാനോ ശല്ല്യപ്പെടുത്താനോ വേണ്ടി ആരുടെയെങ്കിലും ഉള്ളംകാല്, കക്ഷം തുടങ്ങിയ മൃദുല അവയവങ്ങളില്‍ തലോടുന്ന പ്രക്രിയ.
எடுத்துக்காட்டு :
അമ്മ കുട്ടിയെ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നു
ஒத்த சொற்கள் : ഇക്കിളിയാക്കുക, കിക്കിളികൂട്ടൂക, കിക്കിളിയാക്കുക, രസിപ്പിക്കുക, വിനോദിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
हँसाने या छेड़ने के लिए किसी का तलवा, बगल आदि कोमल अंगों को सहलाना।
माँ बच्चे को गुदगुदी कर रही है।