பொருள் : വളരെ വലുതും നല്ലതുമായ.
எடுத்துக்காட்டு :
മഹാത്മാ ഗാന്ധി മഹാനായ ഒരു വ്യക്തി ആകുന്നു.
ஒத்த சொற்கள் : ഉല്‍കൃഷ്ടമായ, കീര്‍ത്തിയുള്ള, ഗംഭീരമായ, പ്രൌഢമായ, ബൃഹത്തായ, മതിപ്പുളവാകുന്ന, മഹത്വമുള്ളവന്, മഹിമയുള്ള, മികച്ച, വന്ദ്യമായ, വന്‍ തോതിലുള്ള, വര്‍ണ്ണശബളമായ, വലിയ, വിശിഷ്ടമായ, ശ്രേഷ്ഠനായ പുരുഷന്, സ്തുത്യര്‍ഹമായ
பிற மொழிகளில் மொழிபெயர்ப்பு :
Of major significance or importance.
A great work of art.பொருள் : ആചാരാനുഷ്ടാനങ്ങളാലും നീതിപരമായ കാഴ്ച്ചപ്പാടിനാലും ഉന്നതമായത്
எடுத்துக்காட்டு :
നാം നമ്മുടെ പൂര്‍വികരുടെ ഉന്നതമായ ആദര്‍ശങ്ങളെ പാലിക്കണം
ஒத்த சொற்கள் : ഉത്കൃഷ്ടമായ, ഉത്തമമായ, മഹത്തായ, ശ്രേഷ്ടമായ
பிற மொழிகளில் மொழிபெயர்ப்பு :