பொருள் : ഏതാണ് ശരി അല്ലെങ്കില്‍ എന്തു സംഭവിക്കും എന്ന് ആരോടെങ്കിലും പറയുന്നത്.
எடுத்துக்காட்டு :
ഗുരു കുട്ടികള്‍ക്ക് ഈ ജോലിയെ പറ്റി ഉപദേശം നല്കികൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഉപദേശിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी को यह बताना कि क्या ठीक है या क्या होना चाहिए।
गुरुजी बच्चों को इस काम के बारे में परामर्श दे रहे हैं।