பொருள் : ഉപകാരത്തിനു വിപരീതമായ പ്രവൃത്തി.
எடுத்துக்காட்டு :
ആരേയും ഉപദ്രവിക്കരുത്.
ஒத்த சொற்கள் : ദ്രോഹം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്‍ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.
எடுத்துக்காட்டு :
ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.
ஒத்த சொற்கள் : അക്രമം, അന്യായം, ദ്രോഹം, പീഡനം
பிற மொழிகளில் மொழிபெயர்ப்பு :
दूसरों के साथ बलपूर्वक किया जानेवाला वह अनुचित व्यवहार जिससे उन्हें बहुत कष्ट हो।
भारतीय जनता पर अँग्रेज़ों ने बहुत ही अत्याचार किए।Cruel or inhumane treatment.
The child showed signs of physical abuse.பொருள் : ശരീരത്തില്‍ മുറിവോ ചതവോ അടിയോ ഏറ്റാല്‍ ഉണ്ടാകുന്ന അവസ്ഥ.
எடுத்துக்காட்டு :
രോഗിയുടെ വേദന ദിവസങ്ങള്‍ നീങ്ങുംതോറും കൂടിക്കൊണ്ടിരുന്നു.
ஒத்த சொற்கள் : അസുഖം, ഇന്ദ്രിയജ്ഞാനം, കഷ്ടത, കഷ്ടപ്പാടു്, ക്ളേസം, ദുഃഖം, നീറ്റല്‍, നൊമ്പരം, നോവു്, പരിതാപം, പീടാനുഭവം, പുകച്ചില്‍, മനപീഡ, യാതന, രുക്ക്, വേതു്, വേദന അറിയിക്കല്‍, വ്യധ, ശരശയ്യ, ശ്രമം, സങ്കടം, സൊകം
பிற மொழிகளில் மொழிபெயர்ப்பு :