பொருள் : ദേവീ ദേവന്മാജരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി വിശ്വാസം, ആദരം, ബഹുമാനം മുതലായവ പ്രകടിപ്പിക്കുക.
எடுத்துக்காட்டு :
വിശുദ്ധന്മാര് എപ്പോഴും ഭഗവാന്റെ പൂജ ചെയ്യുന്നു.
ஒத்த சொற்கள் : അര്‍ച്ചന ചെയ്യുക, ആരാധിക്കുക, പൂജ ചെയ്യുക, ബഹുമാനിക്കുക, വന്ദിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
देवी-देवताओं को प्रसन्न करने के लिए श्रद्धा, सम्मान, विनय आदि प्रकट करना।
संत लोग हमेशा भगवान की पूजा करते हैं।பொருள் : ആരാധിക്കുക അല്ലെങ്കില്‍ ഉപാസിക്കുക
எடுத்துக்காட்டு :
ഗ്രാമവാസികള്‍ നവരാത്രി ദിവസങ്ങളില്‍ രാത്രി മുഴുവന്‍ ദേവിയെ ഉപാസിക്കുന്നു
ஒத்த சொற்கள் : ആരാധിക്കുക
பிற மொழிகளில் மொழிபெயர்ப்பு :