பொருள் : സ്വര്ണം ഉരച്ചു നോക്കുന്ന കറുത്ത കല്ല്
எடுத்துக்காட்டு :
തട്ടാന്‍ ഉരകല്ലില്‍ ഉരച്ചു നോക്കി സ്വർണ്ണത്തിന്റെ മാറ്ററിയുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉരസുമ്പോള്‍ അസ്‌ത്രം മുതലായവയുടെ മൂര്ച്ചയുള്ള ഭാഗത്തിന് മൂര്ച്ച വരുത്തുന്ന കല്ല്.
எடுத்துக்காட்டு :
രാമന്‍ പിച്ചാത്തി ഉരകല്ലില്‍ ഉരസി മൂര്ച്ച കൂട്ടിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : തേപ്പുകല്ല്
பிற மொழிகளில் மொழிபெயர்ப்பு :
A flat stone for sharpening edged tools or knives.
whetstoneபொருள் : തേച്ചു മിനുക്കൽ നടത്തുന്ന വരുടെ ഒരു പണിയായുധം
எடுத்துக்காட்டு :
തേച്ചു മിനുക്കൽ പണിചെയ്യുന്നവൻ ഉരകല്ല് ഉപയോഗിച്ച് വൃത്തിയാക്കി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അരം മുതലായവയുടെ പല്ല് തേച്ച് മൂര്ച്ച കൂട്ടുന്ന സാധനം
எடுத்துக்காட்டு :
കൊല്ലൻ ചാണകല്ലില് ഉരച്ച് അരത്തിന്റെ മൂര്ച്ച കൂട്ടുന്നു
ஒத்த சொற்கள் : അരക്കല്ല്, ചാണകല്ല്
பிற மொழிகளில் மொழிபெயர்ப்பு :
वह रेती जिससे आरे आदि के दाँतों को रगड़कर तेज बनाया जाता है।
लुहार कनासी से आरे में दाँत बना रहा है।