பொருள் : ചൂട് കൊണ്ട് ഏതെങ്കിലും വസ്തു വെള്ളം പോലെ ആവുക.
எடுத்துக்காட்டு :
മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട് അത് ഉരുകിപ്പോയി.
ஒத்த சொற்கள் : അലിയുക, ആർദ്രമാവുക, ദ്രവിക്കുക, ദ്രവീകരിക്കുക, വെന്തുരുകുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉരുകുന്ന പ്രക്രിയ.
எடுத்துக்காட்டு :
ഐസ് ഉരുകുന്നത് തടയാന്‍ അതിനെ ചാക്ക് കൊണ്ട് മൂടു.
ஒத்த சொற்கள் : അലിയുക, കനിയുക, ദ്രവീഭവിക്കുക
பிற மொழிகளில் மொழிபெயர்ப்பு :