பொருள் : മനഃപ്പാഠമാക്കുന്നതിനായി വീണ്ടും വീണ്ടും പറയുക അല്ലെങ്കില്‍ പഠിക്കുക
எடுத்துக்காட்டு :
കുട്ടികള്‍ ഗുണനപ്പട്ടിക ഉരുവിട്ട് കൊണ്ടിരുന്നു
ஒத்த சொற்கள் : കാണാപാഠം പഠിക്കുക, മനഃപാഠമാക്കുക
பிற மொழிகளில் மொழிபெயர்ப்பு :
मुँहज़बानी याद करने के लिए बार-बार कहना या पढ़ना।
बच्चे पहाड़ा रट रहे हैं।பொருள் : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
எடுத்துக்காட்டு :
അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
ஒத்த சொற்கள் : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, കഥിക്കുക, ചൊല്ലുക, പറയുക, പ്രസ്‌താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വാക്ക് പലവട്ടം പറയുക
எடுத்துக்காட்டு :
വരാനുള്ളത് വന്നു കഴിഞ്ഞു, പിന്നെന്തിനാ അക്കാര്യങ്ങള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നത്
ஒத்த சொற்கள் : ആവര്ത്തിക്കുക, പറയുക
பிற மொழிகளில் மொழிபெயர்ப்பு :