உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : വാള്, കഠാരി മുതലായവ ഇട്ടു വയ്ക്കുന്ന ഉറ
எடுத்துக்காட்டு : വാള് ഉറയില്‍ ഇടുക
ஒத்த சொற்கள் : വാളുറ
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
वह खाना जिसमें तलवार, कटार आदि के फल रहते हैं।
பொருள் : അകത്ത് എഴുത്ത് മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട് അല്ലെങ്കില്‍ ഉറ.
எடுத்துக்காட்டு : പിതാവ് അയച്ച കവറ് കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.
ஒத்த சொற்கள் : ആവരണം, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്
कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।
பொருள் : പാല് ഉറയ്ക്കുന്നതിനായിട്ട് അതിൽ ചേര്‍ക്കുന്ന തൈര് അല്ലെങ്കില്‍ പുളിപ്പുള്ള സാധനം
எடுத்துக்காட்டு : അമ്മ പാലില്‍ ഉറ ഒഴിച്ചു
दही जमाने के लिए दूध में डाला जाने वाला दही या खट्टा पदार्थ।
பொருள் : ഒരു വസ്തുവിനെ മുകളില്‍ നിന്നും അല്ലെങ്കില്‍ നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.
எடுத்துக்காட்டு : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.
ஒத்த சொற்கள் : ആവരണം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।
Any wrapper or covering.
பொருள் : എന്തെങ്കിലും വസ്തു വയ്ക്കാവുന്നത്.
எடுத்துக்காட்டு : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം
ஒத்த சொற்கள் : ഉഞ്ചിക, കിഴി, കീശ്ശ, മടിശ്ശീല, സഞ്ചി
वह जिसमें कोई वस्तु रखी जाए।
நிறுவு