பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ഉറച്ച என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ഉറച്ച   നാമവിശേഷണം

பொருள் : തീരുമാനം മാറ്റാതിരിക്കുക.

எடுத்துக்காட்டு : ഭീഷ്മര്‍ വിവാഹം കഴിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തു.

ஒத்த சொற்கள் : ദൃഢമായ


பிற மொழிகளில் மொழிபெயர்ப்பு :

जो न बदले (निर्णय, संकल्प आदि)।

भीष्म पितामह ने विवाह न करने की दृढ़ प्रतिज्ञा की थी।
अटल, अडग, अडिग, अडोल, अनपाय, अनपायी, अपेल, अलोल, अविचल, आरूढ़, कायम, थिर, दृढ़, बरकरार, बरक़रार, मुस्तहकम, स्थिर

பொருள் : തന്റെ സ്ഥാനത്തു നിന്നു വ്യതിചലിക്കാത്ത.

எடுத்துக்காட்டு : പര്വതം എപ്പോഴും അചഞ്ചലമാണ്.

ஒத்த சொற்கள் : അചഞ്ചലം, അഭംഗുരം, സ്ഥിരം


பிற மொழிகளில் மொழிபெயர்ப்பு :

जो अपने स्थान से हटे नहीं या जिसे हटाया न जा सके।

पर्वत स्थिर होते हैं।
अचल, अटल, अडिग, अडोल, अनपाय, अनपायी, अपेल, अलोल, अविचल, अविचलित, कायम, खड़ा, गतिहीन, थिर, दृढ़, निश्चल, स्थिर

பொருள் : ഇളക്കമില്ലാത്ത.

எடுத்துக்காட்டு : അയാള്‍ വളരെ ഗാംഭീര്യമുള്ള വ്യക്‌തിയാണു്.

ஒத்த சொற்கள் : ഗാഢമായ, ചഞ്ചലമല്ലാത്ത, ദൃഢമായ, ധീരമായ, പതറാത്ത, ബലമായ, സുദൃഢമായ, സുസ്ഥിരമായ, സ്ഥിരചിത്തനായ


பிற மொழிகளில் மொழிபெயர்ப்பு :

Completely lacking in playfulness.

serious, sober, unplayful

பொருள் : എന്തിനെ കുറിച്ചെങ്കിലും ദൃഢമായ വിചാരം ചെയ്തു കഴിഞ്ഞതു

எடுத்துக்காட்டு : ഭീഷ്മര്‍ ആജീവനാന്തം അവിവാഹിതനായി ജീവിക്കാന്‍ ദൃഢമായ തിരുമാനം എടുത്തത്.

ஒத்த சொற்கள் : ദൃഢമായ


பிற மொழிகளில் மொழிபெயர்ப்பு :

जिसका संकल्प लिया गया हो।

भीष्म आजीवन अविवाहित रहने के लिए संकल्पित थे।
संकल्पित

பொருள் : ഉയര്ന്നതും തീക്ഷണതയുള്ളതുമായ (ശബ്ദം).

எடுத்துக்காட்டு : ഷീലയുടേത് നല്ല ഉറച്ച ശബ്ദം ആണ്.

ஒத்த சொற்கள் : ദൃഡമായ


பிற மொழிகளில் மொழிபெயர்ப்பு :

ऊँचा और तीखा (आवाज)।

शीला तीखी आवाज में बोलती है।
शीला की आवाज बहुत तीखी है।
कर्णभेदी, कर्णवेधी, चुभता, चुभता हुआ, तीखा

பொருள் : ദ്രവ്യമോ ആവിയോ അല്ലാത്ത നിശ്ചിത വലിപ്പത്തിലും ആകാരത്തിലും ഉള്ളതു്.

எடுத்துக்காட்டு : കല്ലു്‌ ഒരു ഉറപ്പുള്ള പദാര്ഥമാണു്.

ஒத்த சொற்கள் : അക്ഷീണമായ, ഉറപ്പുള്ള, ഉള്ളതു്‌ദൃഢമായ, കടുപ്പമുല്ല, കഠിനമായ, കനത്ത, കര്ശനമായ, ഞെരുങ്ങിയ, തിങ്ങിയ, തീക്ഷണതയുള്ള, തീവ്രമായ, നിശ്ച്ചയമായ, പൊള്ളയല്ലാത്ത, ബലിഷ്ഠമായ, മുറുക്കമുള്ള, സാന്ദ്രതയുള്ള, സുസ്ഥാപിതമായ, സ്ഥായി ആയ


பிற மொழிகளில் மொழிபெயர்ப்பு :

निश्चित आयतन एवं आकार का या जो न तरल हो न गैस।

पत्थर एक ठोस पदार्थ है।
ठोस